പുൽപ്പള്ളി വായ്പാ തട്ടിപ്പ് കേസ് : കെ.പി.സി.സി ജനറല് സെക്രട്ടറി കെ.കെ അബ്രഹാമിനെ റിമാൻഡ് ചെയ്തു
പുല്പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില് അറസ്റ്റിലായ ബാങ്ക് മുന് പ്രസിഡന്റും കെ.പി.സി.സി ജനറല് സെക്രട്ടറി കെ.കെ അബ്രഹാമിനെ റിമാൻഡ് ചെയ്തു. സുല്ത്താന് ബത്തേരി മുന്സിഫ്…