പ്രതിസന്ധി ഘട്ടങ്ങളിൽ അചഞ്ചലനായി കോൺഗ്രസിനെ മുന്നോട്ടു നയിച്ച നേതാവാണ് കെ.രാഘവൻ മാസ്റ്റർ : കെ.കെ. ഏബ്രഹാം
– പുൽപ്പള്ളി : കോൺഗ്രസ് പ്രസ്ഥാനത്തെ പ്രതിന്ധി ഘട്ടങ്ങളിൽ അചഞ്ചലമായി മുന്നോട്ടു നയിച്ച നേതാവാണ് കെ. രാഘവൻ മാസ്റ്റർ എന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം…