സ്ത്രീ ശാക്തീകരണം ലക്ഷ്യം; സുദൃഢം ക്യാമ്പെയ്ന് പരോഗമിക്കുന്നു
കൽപ്പറ്റ: കുടുംബശ്രീയില്‍ ഇനിയും അംഗത്വം എടുക്കാത്തവര്‍ക്ക് അംഗമാകാനുള്ള അവസരം ഒരുക്കുന്ന സുദൃഢം ക്യാമ്പെയ്ന് ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലയിലെ മുഴുവന്‍ സി.ഡി.എസ്തലത്തിലും പൊതുസഭകള്‍ പൂര്‍ത്തിയാക്കി പുതിയ 70 അയല്കൂട്ടങ്ങള്…