ജീവാനന്ദം പദ്ധതിയുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രക്ഷോഭങ്ങൾ നേരിടേണ്ടി വരും: രഞ്ജു.കെ.മാത്യു
അമ്പലവയൽ: ജീവാനന്ദം പദ്ധതി രൂപീകരിച്ച് ജീവനക്കാരുടെ ശമ്പളം പിടിക്കാൻ സർക്കാർ തുനിഞ്ഞാൽ കേരള എൻ.ജി.ഒ അസോസിയേഷൻ ശക്തമായ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന…