വയനാട്ടിൽ പനി ബാധിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു.
കൽപ്പറ്റ: പനിയും, വയറിളക്കവുമായി ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി മൂന്നു വയസ്സുകാരൻ മരിച്ചു. പള്ളിക്കുന്ന് ചുണ്ടക്കര അമ്പലമൂട് കോളനിയിലെ വിനോദിന്റേയും, നിമിഷയുടേയും മകന്‍ നിഭിജിത്ത് ആണ് മരിച്ചത്. വ്യാഴാഴ്ച…