ലുലുവിൽ ഷോപ്പിങ്ങ് മാമാങ്കം. പകുതി വിലയ്ക്ക് നിരവധി ഉത്പന്നങ്ങൾ : ജൂലെ നാല് മുതൽ 7 വരെ അർധരാത്രി വരെ ഷോപ്പിങ്ങ് വാതിൽ തുറന്നിട്ട് ലുലു ബെംഗ്ലൂരു.
28 ജൂൺ 2024 ബംഗളൂരു ദേവദാസ് ടീ പി. ടെക്നോളജി ബിസിനസ് മീഡിയ സ്പെഷ്യൽ കറസ്പോണ്ടൻ്റ് ഷോപ്പിങ്ങ് വിസ്മയം തീർത്ത്, വമ്പൻ വിലക്കിഴിവുമായി ബെംഗ്ലൂരു ലുലു മാളും…