നല്ലൂര്നാട് ട്രൈബല് ഹോസ്പിറ്റലില് പൂങ്കാവനം പദ്ധതി ഉദ്ഘാടനം ചെയ്തു
നല്ലൂര്നാട് ട്രൈബല് ഹോസ്പിറ്റലില് പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പൂങ്കാവനം പദ്ധതി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും നാഷണല്…