മരണക്കവലയായി കൊളഗപ്പാറ : ഇന്നലെയും ഒരു മരണം.   

കൽപ്പറ്റ: വയനാട് കൊളഗപ്പാറയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഗൂഡല്ലൂർ സ്വദേശി രാജു (67)വാണ് മരിച്ചത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മുത്തങ്ങ…

ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ സന്ദർശിച്ചു നിവേദനം നൽകി.

വയനാട് ഗവൺമെൻറ് മെഡിക്കൽ കോളേജിൻറെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട്, ഗവൺമെൻറ് മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ, മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ സന്ദർശിച്ചു നിവേദനം നൽകി….

ജനങ്ങളുടെ സന്തോഷമായിരിക്കണം വികസനത്തിന്റെ അളവുകോൽ: ഹൈബി ഈഡൻ എം.പി

കൊച്ചി: വൻകിട അടിസ്ഥാന സൗകര്യ വികസനത്തേക്കാൾ രാജ്യത്തിന്റെ യഥാർത്ഥ പുരോഗതി അളക്കേണ്ടത് ജനങ്ങളുടെ സന്തോഷ സൂചികയിലൂടെയാണെന്ന് ഹൈബി ഈഡൻ എം.പി. ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ അസോസിയേഷൻ…

ഗായകൻ കാവുംമന്ദം രാജൻ്റെ ചികിൽസാ ധനസഹായ സാന്ത്വന സംഗീത യാത്ര നടത്തും.

കൽപ്പറ്റ: സിംഗേഴ്സ്ഗ്രൂപ്പ് വയനാടിൻ്റെ ആഭിമുഖ്യത്തിൽ , ഗായകൻ കാവുമന്ദംരാജൻ ചികിൽസാ ധന സമാഹരണ സംഗീത യാത്രസംഘടിപ്പിക്കും . രണ്ട് കിഡ്നിയും കാഴ്ച്ചയും തകരാറിലായി ജീവിതം വഴിമുട്ടി നിൽക്കുന്ന…

ഗ്യാനേഷ്‌കുമാര്‍ രാജിവെക്കണം: പ്രതിഷേധമിരമ്പി യു ഡി എഫ് മാര്‍ച്ച് വോട്ട് ആര് ചെയ്യണമെന്നും ആര്‍ക്ക് ചെയ്യണമെന്നും തീരുമാനിക്കേണ്ടത് കമ്മീഷനല്ല: മന്ത്രി ടി സിദ്ദിഖ്

കല്‍പ്പറ്റ: ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ഭരണഘടന അനുശാസിക്കും വിധം വോട്ടവകാശം നേടാനും അത് സ്വതന്ത്രമായി ഉപയോഗപ്പെടുത്താനും പൗരന് അവകാശമുണ്ടെന്നിരിക്കെ, അത് അട്ടിമറിച്ച് അധികാരം കവര്‍ന്നെടുക്കാന്‍ ബി ജെ പിക്ക്…

ലഹരിക്ക് വിട; വിനോദത്തിനും വിശ്രമത്തിനും ഇടമൊരുക്കി ‘റിലാക്സ്’ കേന്ദ്രം തുറന്നു.

മേപ്പാടി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി വൈത്തിരി താലൂക്കിൽ ‘റിലാക്സ്’ (RELACZ – Rest & Entertainment in Leisure times at Comfort…

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് കോൺവൊക്കേഷൻ ഒക്ടോബർ 4 ന് .

മേപ്പാടി: ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ സ്ഥാപകൻ ഡോ. ആസാദ്‌ മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഏഴാമത് ബാച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ…

ലോക ഹൃദയദിനം  മിനി മാരത്തോൺ സംഘടിപ്പിച്ചു

. മേപ്പാടി/കൽപ്പറ്റ: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും മൈജി ഫ്യൂച്ചറും ആസ്റ്റർ വോളന്റിയെഴ്‌സും ചേർന്ന് ഹൃദയാരോഗ്യ ബോധവത്കരണം ലക്ഷ്യമിട്ട് ‘ഹൃദയതാളം – റൺ…

പി.എം.ജി.എസ് വൈ പദ്ധതി റോഡുകളുടെ  പ്രവൃത്തി ഉടൻ പൂര്‍ത്തീകരിക്കണം-  എം.പി പ്രിയങ്ക ഗാന്ധി.

കൽപ്പറ്റ: വയനാട് ജില്ലയിൽ പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിക്ക് കീഴിലെ മുഴുവന്‍ റോഡുകളുടെയും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എം.പി പ്രിയങ്ക ഗാന്ധി…

കേരളത്തിൽ ലിവിങ് ലാബ് പദ്ധതി വരുന്നു; കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും  ഫെറി ട്രസ്റ്റും ധാരണാപത്രം ഒപ്പുവെച്ചു

കൊച്ചി: ശാസ്ത്ര ഗവേഷണ ഫലങ്ങൾ സമൂഹത്തിന് ​ഗുണകരമാകുന്ന രീതിയിൽ പ്രായോ​ഗികതലത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷനും ഫെറി ട്രസ്റ്റും സംയുക്തമായി വിഭാവനം…