സർക്കാർ അവഗണനക്കെതിരെ കെ എസ് എസ് പി എ കലക്ട്രേറ്റിന് മുമ്പിൽ കുടുംബ സംഗമ ധർണ്ണ നടത്തി
. കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പെൻഷൻകാരുടെ കുടിശ്ശികയായ 15 ശതമാനം ക്ഷാ മാശ്വാസം അനുവദിക്കുക…