അനധികൃത മദ്യകടത്ത്; 12 കുപ്പി മദ്യവുമായി 19-കാരന്‍ പിടിയില്‍
സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 12 കുപ്പി മദ്യവുമായി 19-കാരന്‍ പിടിയില്‍. കര്‍ണാടകയില്‍ മാത്രം വില്‍പ്പന നടത്താവുന്ന മദ്യവുമായി കോഴിക്കോട്, ചേളന്നൂര്‍, വടക്കേകോങ്ങാട്ട്് വീട്ടില്‍,…