1090 ക്വിന്റൽ കുരുമുളക് കടത്തി കോടികളുടെ തട്ടിപ്പ്;മുംബൈയിൽ ഒളിവിലായിരുന്ന പ്രതിയെ സാഹസികമായി പിടികൂടി പോലീസ്
. അംഗരക്ഷകരോടൊപ്പം മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെയാണ് പിടികൂടിയത്. വയനാട് ജില്ലയിൽ കോടികളുടെ തട്ടിപ്പ് നടത്തി അംഗരക്ഷകരോടൊപ്പം മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്ന തട്ടിപ്പ് വീരനെ അതിസാഹസികമായി പിടികൂടി…