വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യും: പ്രിയങ്ക ഗാന്ധി
കരുളായിയിൽ പ്രിയങ്ക ഗാന്ധിക്ക് ഉജ്വല സ്വീകരണം കരുളായി (നിലമ്പൂർ): ചരിത്രവിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിക്ക് കരുളായിയിൽ ഉജ്വല സ്വീകരണം. രാഹുൽ ഗാന്ധിയോടൊപ്പമുള്ള മുക്കത്തെ…