വായ്പാ തട്ടിപ്പിലെ ഇരയായ കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
വയനാട്ടിൽ പുല്പ്പള്ളി സര്വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിലെ ഇരയായ കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെമ്പകമൂല കിഴക്കേഇടയിലത്ത് രാജേന്ദ്രന് നായരാണ് മരിച്ചത്. സമീപവാസിയുടെ കൃഷിയിടത്തില്…