ആദിവാസി സമൂഹത്തെ അപമാനിച്ച പോലീസുദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം: – ദളിത് ലീഗ്
വിശ്വനാഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആദിവാസി സമൂഹത്തെയാകെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് യുസി രാമൻ പറഞ്ഞു. വിശ്വനാഥന്റെ മരണത്തിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി സമഗ്രമായ…