കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ്റെ കൽപ്പറ്റയിലെ പ്രീമിയം സെൽഫ് സർവ്വീസ് കൗണ്ടറിലാണ് മോഷണം നടന്നത്.
ഗ്രീൻ ലേബൽ വിസ്കി, വാറ്റ് 69 വിസ്കി എന്നിവയും മറ്റ് മദ്യവുമാണ് മോഷണം പോയത്. താഴെ മുട്ടിൽ സ്വദേശി രാജുവിനെ സിസിടിവി .ദൃശ്യങ്ങൾ സഹിതം ജീവനക്കാർ പോലീസിൽ ഏൽപ്പിച്ചു.