ആനുകൂല്യങ്ങൾ നിഷേധിച്ച ഇടതു സർക്കാർ വഞ്ചനയ്ക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് എൻ.ജി.ഒ അസോസിയേഷൻ.
കൽപ്പറ്റ : കഴിഞ്ഞ മൂന്നു വർഷക്കാലമായി സംസ്ഥാന ജീവനക്കാർക്ക് അർഹതപ്പെട്ട ക്ഷാമബത്തയും ലീവ് സറണ്ടറും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിച്ച ഇടതു സർക്കാർ വഞ്ചനയ്ക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ പ്രക്ഷോഭം…