വിശ്വനാഥൻ്റെ മരണം: കോഴിക്കോട് പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് നാളെ ബി.ജെ.പി.മാർച്ച്
. കൽപ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിക്ക് സമീപം വയനാട് കൽപ്പറ്റ സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്…