ലഹരി മാഫിയക്കെതിരെ ശക്തമായ താക്കീതുമായി പെരുന്നാൾ ദിനത്തിൽ മനുഷ്യചങ്ങല: കണ്ണികളായത് ആയിരങ്ങൾ
മുക്കം: ലഹരി മയക്കു മരുന്നുകളുടെ വ്യാപന പശ്ചാത്തലത്തിൽ ലഹരിക്കെതിരെ കൈകോർക്കാം എന്ന ശീർഷകത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ അണിനിരന്നത് ആയിരങ്ങൾ. ചുള്ളിക്കാപറമ്പ് –…