വയനാട് മാനന്തവാടി ഗവ. എഞ്ചിനീയറിങ് കോളജിലെ സംഘർഷം: 5 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
വയനാട് മാനന്തവാടി ഗവ. എഞ്ചിനീയറിങ് കോളജിലെ സംഘർഷം 5 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ അനുചന്ദ്, ആൽഫ്രിൻ, ഗോവിന്ദ്, റിൻഷാദ്, ഹാഷിൽ എന്നിവരെയാണ് തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്…