കൈത്താങ്ങ് പദ്ധതിയിൽ ജിൻസി ബിജുവിന് വീടായി.

രാഹുൽ ഗാന്ധി എം.പിയുടെ ‘കൈത്താങ്ങ്’ പദ്ധതിയിലൂടെ നൽകിയ വീടിന്റെ താക്കോൽദാനകർമ്മം വയനാട് എം പി പ്രിയങ്ക ഗാന്ധി വണ്ടൂരിൽ നടന്ന ചടങ്ങിൽ മുള്ളൻകൊല്ലി സുരഭി കവല ജിൻസി ബിജു തോട്ടങ്കരയുടെ മകൾ ആൻ മരിയക്ക് നൽകി നിർവഹിച്ചു.
വണ്ടൂർ എം എൽ എ എ പി അനിൽകുമാർ , മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ , മീനങ്ങാടി ബ്ലോക്ക് ട്രഷറർ ശിവരാമൻ പാറക്കുഴി,ലിസ്സി മങ്ങാട്ടു കുന്നേൽ, സജി പള്ളിയാലിൽ ,ജിൻസി ബിജു, കുഞ്ഞമ്മ , അലൻ ബിജു, ആരോൺ ബിജു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *