Latestവ്യാപാരിയെ ചുമട്ട് തൊഴിലാളി മർദിച്ചതിൽ പ്രതിഷേധിച്ചു. Shibu CVMarch 28, 2025March 28, 20250 പടിഞ്ഞാറത്തറ: കയറ്റിറക്കുമായി ബന്ധപ്പെട്ട് ചുമട്ട് തൊഴിലാളി വ്യാപാരിയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരികൾ പടിഞ്ഞാറത്തറ ടൗണിൽ പ്രകടനം നടത്തി .ടി .നാസർ ,പി.കെ മുഹമ്മദ്, പി.കെ അബ്ദുറഹ്മാൻ, ഹാരിസ് കോമ്പി, എ.ജാഫർ, ശിവദാസൻ നേതൃത്വം നൽകി. Post navigation Previous: ഗാന്ധിയൻ മൂല്യങ്ങളും ലഹരി വിരുദ്ധ ആശയങ്ങളും സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണം-: ഗാന്ധിജി കൾച്ചറൽ സെൻറർNext: കവി എസ്.രമേശൻ നായർ സ്മാരക പുരസ്ക്കാരം സൂര്യ ഭവത്തിന് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.
പി.എം.ജി.എസ് വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടൻ പൂര്‍ത്തീകരിക്കണം- എം.പി പ്രിയങ്ക ഗാന്ധി. September 22, 2026September 22, 2026
കേരളത്തിൽ ലിവിങ് ലാബ് പദ്ധതി വരുന്നു; കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും ഫെറി ട്രസ്റ്റും ധാരണാപത്രം ഒപ്പുവെച്ചു September 12, 2026September 12, 2026
കാടിൻ്റെ നടുവിൽ കാവലായി കാക്കിക്കൂട്ടം : മുപ്പതോളം യാത്രക്കാർക്ക് പോലീസിന്റെ ഇടപെടലിൽ സുരക്ഷിത യാത്ര September 4, 2026September 4, 2026