മതിവരാതെ ആസ്വാദകർ; സന്തോഷനിറവിൽ ഐ.ഐ.എം.എഫിനു കൊട്ടിക്കലാശം
തിരുവനന്തപുരം: സംഗീതമേളയ്ക്ക് സമാപനമാകുമ്പോള് വേദിയിലാദ്യമെത്തിയ ഊരാളി ബാന്ഡിന്റെ ഹിറ്റ് ഗാനത്തിലെന്നപോലെ ‘ഇഞ്ഞീം മേണം ഇഞ്ഞീം മേണം’ എന്ന മട്ടിലായിരുന്നു ആസ്വാദകര്. മലയാളികളുടെ പ്രിയഗായിക സിതാര കൃഷ്ണകുമാറിന്റെ പ്രോജക്റ്റ്…