വിദ്യാര്ത്ഥികളുമായി അമിത വേഗമോടിയ ക്രൂയിസറിടിച്ച് കാല്നടക്കാരനായ മദ്റസ വിദ്യാര്ത്ഥിക്ക് ദാരുണാന്ത്യം
വിദ്യാര്ത്ഥികളുമായി അമിത വേഗമോടിയ ക്രൂയിസറിടിച്ച് കാല്നടക്കാരനായ മദ്റസ വിദ്യാര്ത്ഥിക്ക് ദാരുണാന്ത്യം. കൂട്ടായിയിലാണ് ക്രൂയിസറിന്റെ അമിത വേഗം കുരുന്നിന്റെ ജീവന് തട്ടിയെടുത്തത്. അപകടം കുട്ടിയുടെ വീടിന്റെ വാരകള്ക്കകലെ കൂട്ടായി…