കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന സമയങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യമുയരുന്നു
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന സമയങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യമുയരുന്നു. പനമരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ലാത്തത് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മണവയൽ സ്വദേശി വി എൻ രാജൻ…