നൂൽപ്പുഴ പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളും ബഫർ സോണിൽ ഉൾപ്പെടുന്നത് കർഷകരെ സംബന്ധിച്ചിടത്തോളം തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വലിയ ആശങ്ക ഉണ്ടാക്കുന്നതാണ് സാധാരണക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ബഫർ സേൺ കൊണ്ടുവരാനുള്ള കേന്ദ്ര കേരള സർക്കാരുകളുടെ നീക്കം ഉപേക്ഷിക്കണമെന്നും കാടും നാടും വേർതിരിച്ചുകൊണ്ട് വന്യ മൃഗങ്ങളിൽ നിന്ന് കൃഷിയും ജീവനും സംരക്ഷിക്കണമെന്നും കേന്ദ്രസർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കണമെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 700 രൂപയാക്കി ഉയർത്തണംമെന്നുംമോട്ടോർ തൊഴിലാളികളെ നിരന്തരം ര് ടി ഓ പോലീസിന്റെ പീഡനം അവസാനിപ്പിക്കണം അല്ലാത്തപക്ഷം ശക്തമായ സമരവുമായി ഐഎൻടിയുസി മുന്നോട്ട് ഇറങ്ങുമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎൻടിസി ജില്ലാ പ്രസിഡണ്ട് പി പി ആലി സംസാരിച്ചു നൂൽ പുഴ പഞ്ചയത്ത് ഐ.എൻ.ടി.യു.സി. പ്രസിഡണ്ട് ടി.ജി. വിജയൻ അധ്യക്ഷത വഹിച്ചു ഉമ്മർക്കുണ്ടാട്ടിൽ മുഖ്യ പ്രഭാഷണം നടത്ത പഞ്ചായത്ത് പ്രസിഡണ്ട് ഷിജാ സതീഷ് പിൻ ശീവൻ ശ്രീനിവാസൻ തൊമരിമല സി എ ഗോപി ജീനി തോ സ്കെ എം വർഗീസ ബെന്നി കൈ ന്നിക്കൽജോയി വടക്കനാട് രാമചന്ദ്രൻ കൊട്ട നാട് പി വി ഐ സക്ക് അനീഷ് പീലാക്കാവ് ഒമന പങ്കജം ജയരാജൻ എന്നിവർ സംസാരിച്ചു എ ക്കെ ഗോപിനാഥൻ സ്വാഗതം ഷാജൂ കെ. ഡി. നന്ദിയും പറഞ്ഞു
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...