ടൂറിസം മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വയനാട് മാറുമെന്ന് കേന്ദ്ര സോഷ്യൽ മന്ത്രി എ.നാരായണസ്വാമി
കൽപ്പറ്റ: വയനാടിൻ്റെ അടിസ്ഥാന കാര്യങ്ങളിൽ വികസനമുണ്ടായാൽ ടൂറിസം മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെടുന്ന ജില്ലയായി വയനാട് മാറുമെന്ന് കേന്ദ്ര സോഷ്യൽ ജസ്റ്റിസ് ആൻ്റ് എംപവർമെൻ്റ് വകുപ്പ് മന്ത്രി…