കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ 150 അംഗ ദൗത്യസംഘം ശ്രമം തുടങ്ങി : നഷ്ടപരിഹാരത്തിന് ഒരു കോടി രൂപ കൂടി അനുവദിച്ചു.
കൽപ്പറ്റ : . വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്കിരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് വയനാടിന് ഒരു കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രൻ. വയനാട്ടിൽ രൂക്ഷമായ വന്യമൃഗശല്യം പ്രതിരോധിക്കാൻ സ്വീകരിക്കുന്ന…