കടബാധ്യത: മധ്യവയസ്കൻ ആത്മഹത്യ ചെയ്തു.

കൽപ്പറ്റ: കടബാധ്യതയെ തുടർന്ന് പനമരം നീർവാരത്ത് ആദിവാസി മദ്ധ്യവയസ്കൻ ആത്മഹത്യ ചെയ്തു.നീർവാരം തരകമ്പം കോളനിയിലെ മണി (48) ആണ് മരിച്ചത്. അയൽക്കൂട്ടങ്ങളിലും മറ്റ് പ്രാദേശികമായും ഇയാൾക്ക് കട ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.പനമരംപോലീസ് ഇൻക്വസ്റ്റ് നടത്തി സംസ്കാരം പിന്നീട്. . രുഗ്മണിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *