ഹരിത രശ്മിയുടെ കരുതലിൽ വെള്ളപ്പൻ കണ്ടി ഇനി ഹരിതാഭമാകും
. മുത്തങ്ങയിലെ ഭൂസമരത്തിനു ശേഷം അവിടെയുണ്ടായിരുന്ന 111 ആദിവാസി കുടുംബങ്ങൾക്ക് അനുവദിച്ചു നൽകിയ പ്രദേശമാണ് മേപ്പാടി പഞ്ചായത്തിലെ വെള്ളപ്പൻകണ്ടി. മനുഷ്യ ആവാസത്തിനിണങ്ങുന്ന സസ്യജാലങ്ങളുടെ അഭാവം ഈ പ്രദേശത്ത്…