കെ എ ആന്റണി കേരളാ കോൺഗ്രസ്സ് സംസ്ഥാന ഉന്നതാധികാര സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിൽ പാർട്ടി ഉന്നതാധികാര സമിതിയിലേക്ക് കെ എ ആൻറണി തിരഞ്ഞെടുക്കപ്പെട്ടു. 44 വർഷമായി കേരള കോൺഗ്രസിൽ പ്രവർത്തിച്ചുവരുന്ന കെ…