കേരള വെറ്ററിനറി യൂണിവേഴ്സിറ്റി എം പ്ലോയീസ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ:കേരള വെറ്ററിനറി യൂണിവേഴ്സിറ്റി എം പ്ലോയീസ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനം ധനകാര്യവകുപ്പ്‌ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.പൂക്കോട്‌ വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ്‌ സി ആർ സന്തോഷ്‌ അധ്യക്ഷനായി. യാത്രയയപ്പ്‌ സമ്മേളനം സഹകരണ ക്ഷേമനിധി ബോർഡ്‌ വൈസ്‌ ചെയർമ്മാൻ സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫാം വർക്കേഴ്സ്‌ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ പി ഗഗാറിൻ പി കെ ബിജു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *