കേരള എഫ്.പി.ഒ. കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ കാർഷിക സെമിനാറും വിത്ത് കൈമാറ്റവും നടത്തി
. കൽപ്പറ്റ : കാർഷികോൽപ്പാദക കമ്പനികളുടെ സംയുക്ത കൂട്ടായ്മയായ കേരള എഫ്.പി.ഒ. കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ കാർഷിക സെമിനാറും വിത്ത് കൈമാറ്റവും നടത്തി. കൽപ്പറ്റ എൻ.എം.ഡി.സി. ഹാളിലാണ് പരിപാടി…