കുവൈറ്റ് വയനാട് അസോസിയേഷന്റെ വിദ്യാ കിരൺ പദ്ധതി ഉദ്ഘാടനം ശനിയാഴ്ച കൽപ്പറ്റയിൽ.
കൽപ്പറ്റ: 250 ലേറെ വയനാട് സ്വദേശികൾ തട്ടിപ്പിനിരയായി കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്നുണ്ടന്ന് കുവൈറ്റ് വയനാട് അസോസിയേഷൻ ഭാരവാഹികൾ . ഇവർക്ക് നിയമ സഹായമുൾപ്പടെ നൽകി വരികയാണന്നും ഭാരവാഹികൾ. കുവൈറ്റ്…