ഡിജിറ്റൽ സർവ്വേ വേഗത്തിലാക്കുന്നു: സർവ്വേ ഡയറക്ടർ നേരിട്ട് ജില്ലകളിൽ
. സി.വി.ഷിബു. കൽപ്പറ്റ: ഭൂമി സംബന്ധമായ രേഖകളുടെ കൃത്യതക്കായി സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വേ നടപടികൾ വേഗത്തിലാക്കുന്നു. കാലതാമസം വരാതിരിക്കാൻ സർവ്വേ ഡയറക്ടർ നേരിട്ട് ജില്ലകൾ സന്ദർശിക്കുന്നു. ….