മയക്കു മരുന്നു വിഭാഗത്തിൽപ്പെട്ട ഗുളികകളുമായി യുവാവ് പിടിയിൽ

. സുൽത്താൻ ബത്തേരി : മുത്തങ്ങയിൽ വാഹന പരിശോധന നടത്തി വരവേ 09.06.2023 തീയതി വൈകുന്നേരം പൊഴുതന സ്വദേശിയായ മീൻചാൽ ചീരക്കുഴി വീട്ടീൽ ഫൈസലി (33) നെയാണ്...

അൻസിലയെ അനിമൽ റെസ്ക്യൂ വയനാട് ആദരിച്ചു

ഒരു മാസത്തോളം പൊട്ടക്കിണറ്റിൽ കിടന്ന നായ നായക്കുട്ടിയെ രക്ഷപ്പെടുത്തി സോഷ്യൽ മീഡിയയിൽ താരമായ അൻസിലയെ അനിമൽ റെസ്ക്യൂ വയനാട് ആദരിച്ചു,,,, കോട്ടത്തറ ഗവൺമെന്റ് സ്കൂളിൽ നടന്ന ആദരിക്കൽ...

ഇമികോൺ 23: ഇന്റർനാഷണൽ മെഡിസിൻ – ഇന്ത്യ കോൺഫറൻസ് ഇന്ന്

മേപ്പാടി/മർക്കസ് നോലെഡ്ജ് സിറ്റി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, മർക്കസ് യുനാനി മെഡിക്കൽ കോളേജ്, ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട് എന്നിവയുടെ നേതൃത്വത്തിൽ ഇമികോൺ 23 എന്ന...

ഇനിയും വൈകരുത്: ബാണാസുരസാഗര്‍ ജലസേചന പദ്ധതി പൂര്‍ത്തിയാക്കണം : -നിയമസഭാ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി

ബാണാസുരസാഗര്‍ ജലസേചന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിയമസഭാ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി നിർദേശം നൽകി. ആസൂത്രണ ഭവൻ എ.പി.ജെ ഹാളില്‍ നിയമസഭാ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍...

വിദ്യാർത്ഥികളെ കൊള്ളയടിക്കുന്ന സർക്കാർ നയം അവസാനിപ്പിക്കുക- അഡ്വ ടി സിദ്ദിഖ് എം.എൽ.എ

കൽപ്പറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ കെഎസ്ആർടിസി ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു കെഎസ്‌യു വയനാട് ജില്ലാ പ്രസിഡണ്ട്...

കുവൈറ്റ് വയനാട് അസോസിയേഷന്റെ വിദ്യാ കിരൺ പദ്ധതി ഉദ്ഘാടനം ശനിയാഴ്ച കൽപ്പറ്റയിൽ.

കൽപ്പറ്റ: 250 ലേറെ വയനാട് സ്വദേശികൾ തട്ടിപ്പിനിരയായി കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്നുണ്ടന്ന് കുവൈറ്റ് വയനാട് അസോസിയേഷൻ ഭാരവാഹികൾ . ഇവർക്ക് നിയമ സഹായമുൾപ്പടെ നൽകി വരികയാണന്നും ഭാരവാഹികൾ. കുവൈറ്റ്...

മകളെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി മാവേലിക്കര സബ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു: നില ഗുരുതരം.

മാവേലിക്കരയിൽ മകളെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി മാവേലിക്കര സബ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു കഴുത്തിലെയും കൈയിലെയും ഞരമ്പു മുറിച്ചാണ് ശ്രീമഹേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ഗുരുതരാവസ്ഥയില്‍...

പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ അധ്യാപകൻ വീണ്ടും അറസ്റ്റിൽ

പുൽപ്പള്ളി: പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ അധ്യാപകൻ വീണ്ടും സമാന രീതിയിലുള്ള കുറ്റത്തിന് അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിന് ആനപ്പാറ താഴേത്തടത്തു റീജോ എന്ന അഗസ്റ്റിൻ...

തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ സമ്പാദ്യം കവർന്ന് മുങ്ങിയ അതിഥി തൊഴിലാളിയെ പിടികൂടി

. വൈത്തിരി: തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ സമ്പാദ്യം മോഷ്ടിച്ചു മുങ്ങിയ അതിഥി തൊഴിലാളിയെ കർണാടകയിലെ ചിക്മാംഗ്ലൂരിൽ നിന്ന് പിടികൂടി വൈത്തിരി പോലീസ്. തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടുന്ന...

Close

Thank you for visiting Malayalanad.in