അംഗൺവാടി വർക്കറുടെ ആത്മഹത്യ: പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി.
മേപ്പാടി :അട്ടമല അംഗൺവാടി ടീച്ചർ ജലജയുടെ ആത്മഹത്യക്ക് കാരണക്കാരായവരുടെ പേരിൽ നിയമ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ചും…