വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആർ.ടി.ഒ. ജീവനക്കാർ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി
. കൽപ്പറ്റ:- അന്യായമായി സസ്പെൻഡ് ചെയ്ത കൊല്ലം റീജിയണൽ ട്രാൻസ്പോർട് ഓഫീസർ ഡി.മഹേഷ് ഉൾപ്പെടെ ഉള്ളവരെ തിരിച്ചെടുക്കുക, പ്രൊമോഷനുകളും സ്ഥലം മാറ്റങ്ങളും അനന്തമായി വൈകിക്കുന്നത് അവസാനിപ്പിക്കുക, അന്യായമായ…