കെ.എസ്.യു. വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുൽദാസ് പോലീസ് കരുതൽ തടങ്കലിൽ
കൽപ്പറ്റ: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ കൽപ്പറ്റ സന്ദർശനത്തിന് മുന്നോടിയായി കെ.എസ്.യു. വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുൽദാസിനെ പോലീസ് കരുതൽ തടങ്കിലാക്കി. കൽപ്പറ്റ കൈനാട്ടി ബസ് കാത്തിരിപ്പു…