വയനാട് പനവല്ലിയിൽ കൂട്ടിലായ കടുവയെ ഉൾവനത്തിൽ തുറന്നു വിട്ടു
വയനാട് പനവല്ലിയിൽ കൂട്ടിലായ കടുവയെ ഉൾവനത്തിൽ തുറന്നു വിട്ടു. കഴിഞ്ഞ മേയ് 31-നാണ് പനവല്ലയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. മൂന്നു വളർത്തുമൃഗങ്ങൾക്കാണ് കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്….