വിദ്യാർത്ഥികൾ പണം സ്വരൂപിച്ചു:ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് നിർമ്മിച്ച സ്നേഹഭവനങ്ങളുടെ താക്കോൽ കൈമാറ്റം 24-ന്
കൽപ്പറ്റ: വിദ്യാർത്ഥികൾ പണം സ്വരൂപിച്ച് പത്ത് ലക്ഷം രൂപ വീതം ചിലവഴിച്ച് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ മൂന്ന്…