ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പ്രവേശനം ലഭിച്ച ഏക മലയാളി വനിതാ താരമായി കൽപ്പറ്റ സ്വദേശിനി ജോഷിത
മിന്നു മണിക്ക് പിന്നാലെ വയനാടിന് അഭിമാനമായി ക്രിക്കറ്റിൽ തിളങ്ങി കൽപ്പറ്റ സ്വദേശിനി ജോഷിതയും മുംബൈ ഇന്ത്യൻസിൻ്റെ ട്രയൽസിൽ ഇടം നേടി പരിശീലനം തുടങ്ങി. ഈ വർഷം നാഷണൽ…