ധനകോടി ചിട്ടി തട്ടിപ്പ് കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു: പ്രതികളുടെ സ്വത്തുക്കൾ കണ്ടു കെട്ടാൻ നടപടി തുടങ്ങി.
ധനകോടി ചിട്ടി തട്ടിപ്പ് കേസ് മറ്റന്നാൾ ഹൈക്കോടതി പരിഗണിക്കും: കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. കൽപ്പറ്റ:ധനകോടി ചിട്ടി തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. നിലവിലുള്ള കേസ്…