മഴക്കെടുതി; വയനാട്ടിൽ 7 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു : 58 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

കൽപ്പറ്റ: വയനാട് ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ 7 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 58 കുടുംബങ്ങളിലെ 214 പേരെ മാറ്റിപാര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ചേകാടി ആള്‍ട്രണേറ്റീവ്...

സ്കൂട്ടർ മോഷ്ടാക്കൾ പിടിയിൽ

ബത്തേരി കുപ്പാടി കടമാഞ്ചിറക്ക് സമീപത്തെ വീട്ടുമുറ്റത്ത് നിന്നും സ്കൂട്ടർ മോഷ്ടിച്ച രണ്ട് പേരെ ബത്തേരി എസ്.ഐ ശശികുമാറും ,സി.പി.ഒമാരായ രജീഷ്, അജിത് എന്നിവരും ചേർന്ന് പിടികൂടി. കുപ്പാടി...

സ്നേഹ ഭവനങ്ങളൊരുക്കി സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്

ഭാരത് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷനിലെ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി ലോക്കല്‍ അസോസിയേഷനുകള്‍ നിര്‍മ്മിച്ച സ്നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം സുല്‍ത്താന്‍ ബത്തേരി അധ്യാപക...

പേര്യ ചുരത്തിൽ മരം വീണ് ഗതാഗത തടസ്സം : ഫയർഫോഴ്സെത്തി മുറിച്ചു മാറ്റി.

പേര്യ ചുരത്തിൽ മരം വീണ് ഗതാഗത തടസ്സം : ഫയർഫോഴ്സെത്തി മുറിച്ചു മാറ്റി. മാനന്തവാടി: പേര്യ ചുരത്തിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. തലശ്ശേരി ബാവലി റോഡിൽ...

വയനാട് അമ്പലവയലിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങി മരിച്ചു

വയനാട്ടില്‍ യുവതി കുളത്തിൽ മുങ്ങി മരിച്ചു. അമ്പലവയല്‍ കുമ്പളേരി സ്വദേശി സോന പി വര്‍ഗീസ്(19) ആണ് മരിച്ചത് കുളത്തില്‍ സഹോദരങ്ങളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു പഴുവക്കുടിയിൽ വർഗീസിന്റെ മകളാണ്....

ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ് നടത്തി

കൽപ്പറ്റ: ഡോ ബി സി റോയ് ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള വയനാട് ജില്ല ജൂനിയർ ബോയ്സ് ഫുട്ബോൾ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് നടത്തി. ജില്ലയിൽ...

ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പ്രവേശനം ലഭിച്ച ഏക മലയാളി വനിതാ താരമായി കൽപ്പറ്റ സ്വദേശിനി ജോഷിത

മിന്നു മണിക്ക് പിന്നാലെ വയനാടിന് അഭിമാനമായി ക്രിക്കറ്റിൽ തിളങ്ങി കൽപ്പറ്റ സ്വദേശിനി ജോഷിതയും മുംബൈ ഇന്ത്യൻസിൻ്റെ ട്രയൽസിൽ ഇടം നേടി പരിശീലനം തുടങ്ങി. ഈ വർഷം നാഷണൽ...

വയനാട്ടിൽ കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.

മീനങ്ങാടി കരണിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ചുണ്ടേൽ സ്വദേശികളാണ് പരിക്കേറ്റവർ ഇവരെ കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുമതി (55) അജീഷ്മ (25)...

എസ് കെ എസ് ബി വി തഹ്ദീസ് 2023 ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

മാനന്തവാടി: എസ് കെ എസ് ബി വി മാനന്തവാടി റൈഞ്ചിലുള്ള ഇരുപത് മദ്റസായൂണിറ്റ് ഭാരവാഹികളുടെ ലീഡേഴ്സ് മീറ്റും റൈഞ്ച് കമ്മറ്റി രൂപീകരണവും സംഘടിപ്പിച്ചു റൈഞ്ച് പ്രസിഡൻറ് അബ്ദുൽ...

ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടി വീണ് വീടിന്റെ മേൽക്കൂര തകർന്നു: ഏഴ് പേർ ഓടി രക്ഷപ്പെട്ടു

. മാനന്തവാടി: വീടിന്റെ മേൽക്കൂര തകർന്നു. തവിഞ്ഞാൽ പഞ്ചായത്തിലെ കുളത്തോട് ചിക്കൊല്ലി പണിയ കോളനിയിലെ ഉഷയുടെ വീടിന്റെ മുകളിലേക്കാണ് കഴിഞ്ഞദിവസം രാത്രി മരം പൊട്ടി വീണത്..ഈ സമയം...

Close

Thank you for visiting Malayalanad.in