സന്തോഷ് എസ്. പിള്ളക്ക് തൃശൂർ പ്രസ് ക്ലബ്ബിൻ്റെ അച്യുതവാര്യർ സ്മാരക പുരസ്ക്കാരം

മനോരമ ന്യൂസ് വയനാട് ബ്യൂറോയിലെ സീനിയർ ക്യാമറാമാൻ സന്തോഷ് എസ്. പിള്ളക്ക് തൃശൂർ പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ അച്യുതവാര്യർ സ്മാരക പുരസ്ക്കാരം ലഭിച്ചു.10001 രൂപയും പ്രശസ്തി പത്രവും...

കെ.വി രജിത കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

കണിയാമ്പറ്റ : യു.ഡി.എഫ് ധാരണയനുസരിച്ച് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്‍റെ പ്രസിഡണ്ടായി കോണ്‍ഗ്രസ്സിലെ കെ.വി രജിത ഇന്ന് ചുമതലയോറ്റു. ഗ്രാമ പഞ്ചായത്തിലെ 6-ാം വാര്‍ഡായ വരദൂരില്‍ നിന്നുമുള്ള മെമ്പറാണ്...

വയനാട് ചെറുവിമാനത്താവളം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥലപരിശോധന നടത്തി.

കൽപ്പറ്റ: വയനാട് വിമാനത്താവളം സാധ്യതാ പഠനം തുടങ്ങി. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥല പരിശോധന നടത്തി. വിമാനത്താവളം ആരംഭിക്കാൻ അനുയോജ്യമായ സ്ഥലം...

മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രത്തിൽ ചണ്ഡികാ യാഗം 29 മുതൽ

കൽപ്പറ്റ: വയനാട്ടിലെ അതിപുരാതന ക്ഷേത്രമായ മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രത്തിൽ സപ്തശത മഹാ ചണ്ഡികായാഗം ജൂലൈ 29, 30 തിയതികളിൽ ക്ഷേത്ര ഹാളിൽ നടത്തുമെന്ന്...

പൂർണ്ണ സൈനിക ബഹുമതികളോടെ ഹവിൽദാർ ജാഫറിന് വിട: മൃതദേഹം ഖബറടക്കി.

... തലപ്പുഴ: കഴിഞ്ഞ ദിവസം പഞ്ചാബിൽ വെച്ച് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവിൽദാർ ജാഫർ (39) ന്റെ മൃതദേഹം സൈനിക ബഹുമതികൾക്ക്...

വയ്യാത്ത മക്കളുടെ പിറന്നാളോഘോഷത്തിൽ സന്തോഷം പകർന്ന് നീലഗിരി കോളേജ്

. താളൂർ: ദീർഘകാലമായ അസുഖ ബാധിതരായി സഹനമനുഭവിക്കുന്ന മക്കളുടെ സാന്ത്വന പ്രവർത്തനം നടത്തുന്ന സൊലേസ് കുടുംബാംഗങ്ങൾ നീലഗിരി കോളേജിൽ ഒത്തുചേർന്നു. കുട്ടികളുടെ പിറന്നാൾ ആഘോഷവും ക്യാമ്പസ് കണക്ട്...

സുൽത്താൻ ബത്തേരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് ആരംഭിക്കണം; വകുപ്പ് മന്ത്രിയുമായി എം.എൽ.എ. കൂടിക്കാഴ്ച നടത്തി

സുൽത്താൻ ബത്തേരി :സുൽത്താൻ ബത്തേരിയിൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് ആരംഭിക്കണമെന്ന ആവശ്യവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി യുമായി കൂടിക്കാഴ്ച നടത്തി ഐ.സി. ബാലകൃഷ്ണൻ...

മുട്ടില്‍ മരം മുറി; റവന്യു വകുപ്പിന്റെ ഭാഗത്ത് വീഴ്ചയില്ല -ജില്ലാ കലക്ടര്‍ ഡോ.രേണു രാജ്

. മുട്ടില്‍ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ ഭാഗത്തു നിന്ന് അനാസ്ഥയോ കാലതാസമോ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു....

മുട്ടിൽ മരം മുറി: 41 കേസുകളിൽ മരവിലയുടെ മൂന്നിരട്ടി പിഴയടക്കാൻ ഉത്തരവിറക്കാൻ കലക്ടറുടെ നിർദ്ദേശം

കൽപ്പറ്റ: മുട്ടിൽ മരം മുറിക്കേസിൽ 34 കേസുകളിൽ മരത്തിൻ്റെ മൂല്യം നിശ്ചയിച്ച് നൽകാതെ വനം വകുപ്പ് കാലതാമസം വരുത്തുന്നു. സർക്കാർ ആവശ്യപ്പെട്ടാൽ അടിയന്തര റിപ്പോർട്ട് നൽകാനൊരുങ്ങി റവന്യൂ...

വൻകിട ഡാം പുൽപ്പള്ളിക്ക് ആവശ്യമില്ല.:വ്യാപാരി വ്യവസായി ഏകോപന സമിതി

പുൽപ്പള്ളി - കടമാൻതോടിന് കുറുകെ പണിയാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന 28 മീറ്റർ ഉയരമുള്ള വൻകിട ഡാം പദ്ധതി ഉപേക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു....

Close

Thank you for visiting Malayalanad.in