പൾസ് എമർജൻസി ടീമിൻ്റെ ഇടപെടൽ ഫലം കണ്ടു: വീടിന് മുകളിലേക്ക് അപകടാവസ്ഥയിൽ വീണ മരം മുറിച്ചു മാറ്റി.

പൾസ് എമർജൻസി ടീം കേരള വയനാംകുന്ന് യൂണിറ്റിൻ്റെ നിരന്തരമായുള്ള ഇടപെടൽ ഫലം കണ്ടു. 2018ലെ പ്രകൃതിക്ഷോഭത്തിൽ പിണങ്ങോട് യു.പി.സ്കൂളിൻ്റെ സ്ഥലത്ത് നിന്ന് പ്രദേശവാസിയായ പി.സി മുഹമ്മദ് ക്കയുടെ...

ദേശീയ അവാർഡ് ഏറ്റുവാങ്ങി കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി

ന്യൂഡൽഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രഖ്യാപിച്ച കമ്മ്യൂണിറ്റി റേഡിയോയ്ക്കുള്ള ദേശീയ പുരസ്കാരം റേഡിയോ മാറ്റൊലി ഏറ്റുവാങ്ങി. തേമാറ്റിക് വിഭാഗത്തിൽ ലഭിച്ച പുരസ്ക്കാരം 50000 രൂപയും...

ബാവലി ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്ന് വേട്ട: 20 ലക്ഷത്തിൻ്റെ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

മാനന്തവാടി: ബാവലി എക്സ്സൈസ് ചെക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട . 20 ലക്ഷത്തിൻ്റെ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. കോഴിക്കോട് നരിക്കുനി കിഴക്കേടത്ത് വിനൂപ് (34) ആണ് പിടിയിലായത്....

കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു: നാല് പേരെ രക്ഷപ്പെടുത്തി.

കൽപ്പറ്റ വിനായകക്ക് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ചേരമ്പാടി ഫോറസ്റ്റ് ഓഫീസിലെ നാല് ജീവനക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. നാലു പേരെയും തുർക്കി ജീവൻ രക്ഷ...

മണിപ്പൂരില്‍ സ്ത്രീകൾക്ക് നേരെ അക്രമവും പീഢനവും: വനിതാ ലീഗ് വയനാട് ജില്ലാ കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കല്‍പ്പറ്റ : രാജ്യത്ത് നടുറോഡില്‍ പോലും സുരക്ഷ ഇല്ലാത്തവിധം അപമാനിച്ചിട്ടും രണ്ട് മാസത്തോളം മൂടിവെച്ച കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സ്ത്രീ സമൂഹത്തെ അപമാനിച്ചു എന്നും പ്രധാനമന്ത്രി രാജ്യത്തെ സ്ത്രികളോട്...

വിമൻ ഇന്ത്യ മൂവ്മെന്റ് സാമൂഹിക സംഗമം ജൂലൈ 30ന്

. മാനന്തവാടി : വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സാമൂഹിക സംഗമം ജൂലൈ 30ന് മാനന്തവാടി ഹോട്ടൽ വയനാട് സ്ക്വയറിൽ വച്ച് സംഘടിപ്പിക്കും....

നീൽ ആംസ്ട്രോങ് മലയാളം സംസാരിച്ചു: കൗതുകത്തോടെ ചോദ്യങ്ങൾ ചോദിച്ച് കുട്ടികൾ.

തിരുനെല്ലി ഗവ.ആശ്രമം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി നന്ദന രഘു ചോദിച്ചു നീൽ ആംസ്ട്രോങ് മലയാളം സംസാരിക്കുമോ ? അധ്യാപകർ പറഞ്ഞു സംസാരിക്കുമെന്ന്. എട്ടാം ക്ലാസുകാരൻ റിനോഷ്...

ഫ്‌ളൈ ഹൈ; പ്രതിഭാ നിര്‍ണ്ണയ പരീക്ഷ നടത്തി

പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ മത്സര പരീക്ഷാ പരിശീലനത്തിനുള്ള സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ പദ്ധതിയായ 'ഫ്‌ളൈ ഹൈ' 2023-24 ന്റെ മുനിസിപ്പല്‍തല പ്രതിഭാ നിര്‍ണ്ണയ പരീക്ഷ സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി...

മിന്നുമണിയെ ജന്മനാട്ടിൽ പൗരാവലി ആദരിച്ചു

. മാനന്തവാടി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായ ആദ്യ മലയാളി മിന്നുമണിക്ക് മാനന്തവാടിയില്‍ നഗരസഭയുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന...

മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം അനുവദിക്കില്ല: ഒമാക് ഓൺലൈൻ മാധ്യമ പ്രവർത്തക സംഗമം

. കൽപ്പറ്റ: മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്ന് ഓൺലൈൻ മാധ്യമ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം അനുവദിക്കില്ലന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സിൻ്റെ സമ്പൂർണ്ണ യോഗം മുന്നറിയിപ്പ്...

Close

Thank you for visiting Malayalanad.in