കൽപ്പറ്റയിലും ബിസിനസ് നെറ്റ് വർക്ക് ഇൻ്റർനാഷണൽ -ബി എൻ ഐ കൂട്ടായ്മ രൂപികരിച്ചു

കൽപ്പറ്റ: ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്‌ സംഘടനയായ ബി എൻ ഐ (ബിസിനസ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ ) കൽപ്പറ്റയിൽ നിലവിൽ വന്നു. 79 ഓളം രാജ്യങ്ങളിൽ 39...

കുഴഞ്ഞു വീണ യുവാവിന് സി.പി.ആർ. നൽകി ജീവൻ രക്ഷിച്ച് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ

കുഴഞ്ഞു വീണ യുവാവിന് സി.പി.ആർ. നൽകി ജീവൻ രക്ഷിച്ച് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ. ബത്തേരി സ്വദേശി ഉബൈസിനെയാണ് ഇവർ രക്ഷിച്ചത്. ബത്തേരി മിൻ്റ് മാളിൽ കഴിഞ്ഞ...

ചുമട്ടു തൊഴിലാളിയെ തേടിയെത്തിയത് 2.2 കോടി രൂപ

കൊച്ചി: യു എ ഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പില്‍ വീണ്ടുമൊരു ഇന്ത്യക്കാരന്‍ കോടീശ്വരന്‍. ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള മെഹ്‌സൂസിന്റെ 140ാം നറുക്കെടുപ്പിലാണ് 57കാരനായ വെങ്കട്ട 2.2...

സ്വാതന്ത്ര്യ ദിനാഘോഷം: വയനാട്ടിൽ മന്ത്രി എ.കെ. ശശീന്ദ്രന്‍ അഭിവാദ്യം സ്വീകരിക്കും

കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ആഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ വയനാട് ജില്ലയുടെ ചുമതലയുള്ള വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അഭിവാദ്യം...

സംസ്ഥാന കര്‍ഷക അവാര്‍ഡ്: പി.കെ. മുഹമ്മദ് ഷെഫീഖ് മികച്ച രണ്ടാമത്തെ കൃഷി ഓഫീസർ

. സംസ്ഥാന കര്‍ഷക അവാര്‍ഡ് പ്രഖ്യാപനത്തില്‍ നേട്ടം കൊയ്ത് വയനാട് ജില്ല. ഏറ്റവും മികച്ച കര്‍കനുള്ള കര്‍ഷകോത്തമ പുരസ്‌ക്കാരം, മണ്ണ് സംരക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മികച്ച കര്‍ഷകനുള്ള...

ലഹരി മൂത്ത് പൂസായി.: അഞ്ച് വിദ്യാർത്ഥിനികളെ കോളേജിൽ നിന്ന് പുറത്താക്കി

. പുൽപ്പള്ളി: അച്ചടക്ക ലംഘനം : കർശന നടപടിയുമായി കോളേജ് അധികൃതർ. ഗുരുതര അച്ചടക്ക ലംഘനം നടത്തിയ പുൽപള്ളി പഴശ്ശി രാജ കോളേജിലെ അഞ്ചു വിദ്യാർത്ഥികളെ കോളേജിൽനിന്നും,...

ഭരണകൂടത്തിൻ്റെ കണ്ണ് തുറപ്പിക്കാൻ ഗോത്രകലകളുമായി ലോക ആദിവാസി ദിനത്തിൽ കലാജാഥ

. കൽപ്പറ്റ: ഇന്ന് ലോക തദ്ദേശീയ ദിനം.അവകാശ നിഷേധങ്ങൾക്കെതിരെയുള്ള പ്രതിഷേധം ബധിരകർണ്ണങ്ങളിലെത്തിക്കാൻ തുടികൊട്ടും പാട്ടുമായി ഗോത്ര ജനത നഗരത്തിൽ സാംസ്കാരിക പ്രതിഷേധ ജാഥയൊരുക്കി. ഗോത്ര ദൈവങ്ങളെ കൊട്ടിയുണർത്തുന്ന...

കോട്ടായിൽ ക്വാറി പ്രവർത്തനം തുടങ്ങിയാൽ തടയുമെന്ന് നാട്ടുകാർ

കൽപ്പറ്റ: നെന്‍മേനി പഞ്ചായത്തിലെ 18-ാം വാര്‍ഡിലുള്ള കോട്ടയില്‍ കരിങ്കല്‍ ക്വാറി പ്രവർത്തനം തുടങ്ങുന്നതില്‍ പ്രതിഷേധം. കരിങ്കല്‍ ഖനനത്തിനു പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചതിനെതിരേ പ്രദേശവാസികള്‍ ജനകീയ സമിതി രൂപീകരിച്ച്...

വലക്കോട്ടിൽ ബാലൻ ചികിത്സാ സഹായ നിധിശേഖരണം തുടങ്ങി.

വെള്ളമുണ്ട : രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വലക്കോട്ടിൽ ബാലനെ സഹായിക്കുന്നതിന് വേണ്ടി കമ്മറ്റി രൂപീകരിച്ചു. അടിയന്തിരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യേണ്ടതിനാൽ 20 ലക്ഷം രൂപ...

മഹ്‌സൂസിലൂടെ 45 കോടി രൂപ നേടി പ്രവാസി

കോഴിക്കോട്: യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്സൂസിന്റെ 139ാമത്തെ ഡ്രോയില്‍ കോടികള്‍ നേടി ഇന്ത്യക്കാര്‍. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ ഇന്ത്യന്‍ പ്രവാസികളായ സച്ചിന്‍, ഗൗതം എന്നിവരാണ്...

Close

Thank you for visiting Malayalanad.in