രാഹുൽ ഗാന്ധി എംപിയുടെ തിരിച്ചു വരവ് വയനാടിന്റെ പ്രതീക്ഷകൾ ഉയരുന്നു :വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് .
കൽപ്പറ്റ : രാഹുൽഗാന്ധി എംപി മത്സരിക്കാൻ വയനാടിനെ തിരഞ്ഞെടുത്തപ്പോൾ മുതൽ വയനാടിന്റെ ടൂറിസം രംഗത്തിന് മികച്ച ഉണർവാണ് ലഭിച്ചത്, വീണ്ടും എംപി തിരിച്ചെത്തുമ്പോൾ പ്രതീക്ഷകൾ ഉയരുകയാണ് എന്ന്...
കല്‍പ്പറ്റ നെടുങ്ങോട് പുതുതായി നിര്‍മ്മിച്ച സാംസ്‌ക്കാരിക നിലയം ഉല്‍ഘാടനം ചെയ്തു
കല്‍പ്പറ്റ ;200 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കല്‍പ്പറ്റയിലെ ആദ്യ തറവാടുകളില്‍ ഒന്നായ നെടുങ്ങോട് കുറിച്യ തറവാട് നല്‍കിയ സ്ഥലത്താണ് നഗരസഭ ഫണ്ട് ഉപയോഗിച്ച് സാംസ്‌ക്കാരിക നിലയം നിര്‍മ്മിച്ചത്. സാംസ്‌ക്കാരിക...
മണിപ്പൂര്‍ കലാപം: കല്‍പ്പറ്റയില്‍ ആയിരങ്ങളെ അണിനിരത്തി സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധവും ലൈറ്റ് മാര്‍ച്ചും
ഇനി മത്സരിക്കുക 'ഇന്ത്യ': മോദി അടുത്ത തിരഞ്ഞെടുപ്പോടെ നിഷ്പ്രഭമാകും: കല്‍പ്പറ്റ നാരായണന്‍ കല്‍പ്പറ്റ: ഇനി മോദിയോട് മത്സരിക്കുക ഇന്ത്യയാണെന്നും, അടുത്ത തിരഞ്ഞെടുപ്പോടെ മോദി നിഷ്ടപ്രഭമാകുമെന്നും അതോടെ ആര്‍...
അഞ്ജന ശ്രീജിത്തിനെ അനുമോദിച്ചു
കോമൺ വെൽത്ത് പവർ ലിഫ്റ്റിംഗ് സ്വർണമെഡൽ ജേതാവായ അഞ്ജന ശ്രീജിത്തിനെ കല്പറ്റ നിയോജക മണ്ഡലം :എംഎൽഎ ടി . സിദ്ദീഖ് അഭിനന്ദിച്ചു.അഞ്ജനയുടെ വീട്ടിൽ എത്തിയ അദ്ദേഹം കൂടുതൽ...
മരത്തടികൾക്കിടയിലൽപ്പെട്ട് തൊഴിലാളി മരിച്ചു
കൽപ്പറ്റ: : മരത്തടികൾ തോട്ടത്തിൽ നിന്ന് ട്രാക്ടർ ഉപയോഗിച്ച് റോഡിലേക്ക് വലിച്ചു കയറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. അമ്പലവയൽ പോത്തുകെട്ടി സ്വദേശി ദേവരാജൻ (55) ആണ് മരിച്ചത്....
ഹാഷ് ടാഗ് ക്യാംപയിൻ പോസ്റ്റർ പ്രകാശനം ചെയ്തു
മാനന്തവാടി: മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാനവീകതയുടെ സന്ദേശവുമായി മാനന്തവാടിയിൽ ആഗസ്ത് 13 ന് നടക്കുന്ന 'മാനിഷാദ' എന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം തയ്യാറാക്കിയ സോഷ്യൽ മീഡിയ ഹാഷ്...
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വാഹനജാഥക്ക് തുടക്കമായി
കൽപ്പറ്റ: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ കൽപ്പറ്റയിൽ 9ന് നടത്തുന്ന മഹാധർണയുടെ പ്രചരണാർഥമുള്ള വാഹനജാഥക്ക് തുടക്കമായി. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൊഴിലാളി വിരുദ്ധമായ...
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കും: -മന്ത്രി പി.എ മുഹമ്മദ് റിയാസ്
* ശുചിമുറി ബ്ലോക്കുകള്‍ ഉദ്ഘാടനം ചെയ്തു കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്...
ഹലീൻ ശ്രീഹൃദയ് ഷിറ്റോ റിയു കരാട്ടെയിൽ ലോക ചാമ്പ്യനായി
. കൽപ്പറ്റ: ജപ്പാനിലെ ഉസാക്കയിൽ നടന്ന അന്തർദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ബ്ലാക്ക് ബെൽറ്റ് വിഭാഗത്തിൽ കുമിത്തെ ഇനത്തിൽ ലോക ചാമ്പ്യനായി കൽപ്പറ്റ സ്വദേശി ഹലീൽ ശ്രീ ഹൃദയ്....
ഉദ്യോഗസ്ഥർ ആധാരമെഴുതി: തെറ്റും ക്രമക്കേടും പിന്നിൽ അഴിമതിയുമെന്ന് ആധാരം എഴുത്ത് അസോസിയേഷന്‍
കൽപ്പറ്റ: ബത്തേരിയിൽ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ സംസ്ഥാന ഗവര്‍ണറുടെ പേരില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ ആധാരവും ഫയലിംഗ് ഷീറ്റും വനം ഉദ്യോഗസ്ഥര്‍ തയാറാക്കുന്നതില്‍ പ്രതിഷേധവുമായി ആധാരം എഴുത്ത്...