വയനാട് ജില്ലാ പോലീസ് കായികമേളക്ക് വർണാഭമായ സമാപനം: ബത്തേരി സബ് ഡിവിഷൻ ചാമ്പ്യന്മാർ
കല്‍പ്പറ്റ: ഒരാഴ്ചയായി തുടർന്ന വയനാട് ജില്ലാ പോലീസ് കായികമേളക്ക് മരവയലിലുള്ള എം.കെ. ജിനചന്ദ്രന് മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന അത് ലറ്റിക് മീറ്റോടെ സമാപനം. 85 പോയിന്റുകളോടെ…