വയനാട് ചെറുവിമാനത്താവളം: മാനന്തവാടിയിൽ അനുയോജ്യ സ്ഥലമെന്ന് പ്രാഥമിക പഠനം
കൽപ്പറ്റ: വയനാട് ചെറുവിമാനത്താവളം കൽപ്പറ്റയിൽ വരാനിടയില്ല. സാങ്കേതിക പരിശോധനയിൽ വായുസഞ്ചാര പാത അനുകൂലമല്ലന്നാണ് റിപ്പോർട്ട് .പകരം മാനന്തവാടി കൊയിലേരിയിൽ ഏവിയേഷൻ ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയിൽ സ്വകാര്യ ഭൂമിയിൽ…