ശമ്പളവും പെൻഷനും മുടങ്ങിയതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ട്രഷറിക്ക് മുമ്പിൽ ധർണ നടത്തി
സംസ്ഥാനത്ത് ആദ്യമായി ജീവനക്കാരുടെ ശമ്പളവും പെൻഷൻകാരുടെ പെൻഷനും മുടങ്ങിയതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ കലക്ടറേറ്റിനു മുൻപിൽ ധർണ നടത്തി. കെ.എസ്.എസ് പി….